Azhiyum Appooppanum (ആഴിയും അപ്പൂപ്പനും) By Prof. Augustin A Thomas

0.0(0 reviews)

Generic
₹81.60₹85.004% off

Inclusive of ₹0.00 tax

Out of stock

Out of stockCash on delivery available

Description

Author :  Prof. Augustin A Thomas

Pages: 96

Size: Demy 1/8

Binding: Paperback

Edition: 2017 October


പ്രൊഫ. അഗസ്റ്റിന്‍ എ. തോമസിന്‍റെ ഭാവുകത്വം ചോര്‍ന്നുുപോകാത്ത മൊഴിമാറ്റം


ആധുനിക ലോക ക്ലാസ്സിക്കുകളില്‍ പ്രഥമ ഗണനീയസ്ഥാനമുള്ള നോവലുകളിലൊന്നാണ് ആംഗല സാഹിത്യകാരനായ ഏണസ്റ്റ് ഹെമിംഗ് വേയുടെ ദി ഓള്‍ഡ് മാന്‍ ഏന്‍റ് ദ സീ അത്യുജ്ജ്വലമായ ക്രാഫ്റ്റില്‍ നെയ്തെടുത്ത അതിസുന്ദരമായ കഥാതന്തു, ദാര്‍ശനികമായ പ്രമേയം എന്നിവ ഈ നോവലിനെ വിശ്വക്ലാസ്സിക്കുകളില്‍ അദീതീയസ്ഥാനത്ത് ഉറപ്പിക്കുന്നു. ജീവിതത്തിന്‍റെയും അസ്തിത്വത്തിന്‍റെയും പരസ്പരം പോരടിക്കുന്ന രണ്ടു മുഖങ്ങളെ അന്യാദൃശമായ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന ഈ കൃതി 1954-ലെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 


Customer reviews

No reviews yet.

Azhiyum Appooppanum (ആഴിയും അപ്പൂപ്പനും) By Prof. Augustin A Thomas